കുതിരാനിലെ ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.