ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ജില്ലകളിൽ ബംഗളൂരു നഗരപ്രദേശങ്ങളും ഉൾപ്പെടുന്നുണ്ട്. ടിപിആർ ഉയർന്ന് നിൽക്കുന്ന 11 ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനമായത്.