ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റർടെയ്നർ ആഭ്യന്തര കുറ്റവാളി ട്രെയിലർ റിലീസ് ചെയ്തു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. നവാഗതനായ സേതുനാഥ് പദ്മകുമാർ രചനയും സംവിധാനവും നിവഹിച്ച ചിത്രത്തിൽ തുളസി, ശ്രേയ രുക്മിണി എന്നിവരാണ് നായികമാർ.

https://youtu.be/ZWQ7ygtj2oI?si=Xicq4vZsJOyOZPY_
ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജ ദാസ് എന്നിവരാണ് മറ്റ് താരങ്ങൾ. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: സോബിൻ സോമൻ, സംഗീതം : ബിജിബാൽ, മുത്തു, ക്രിസ്റ്റി ജോബി, പശ്ചാത്തല സംഗീതം : രാഹുൽ രാജ്,