ജസ്റ്റിസ് എ.എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉച്ചയ്ക്ക് 2 മണിക് മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കും. വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത റൂള്‍ കര്‍വ് കേരളത്തിന് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതാണെന് കേരളം കോടതിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും.