Spread the love

ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടും.

ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടും.കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്നലെ പുറത്തുവിടാനാകാത്തതെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇവരുടെ പൂ‍ർണമായ കണക്ക് വിവരങ്ങള്‍ ഇന്ന് രാവിലെ 9 മണിക്ക് പുറത്തുവിടുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.ഇന്നലെ ഉച്ചക്ക് മുമ്പ് കണക്ക് പറയുമെന്നായിരുന്നു രാവിലെ മന്ത്രി ശിവൻകുട്ടി അറിയിച്ചത്.

Leave a Reply