Spread the love

കണ്ണൂർ : കണ്ണൂർ കാൾടെക്സ് ജംക്‌ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു. ഇന്നു രാവിലെയാണ് സംഭവം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. അപകടത്തിൽ ആളപായമോ പരുക്കോ ഇല്ല.

Leave a Reply