Spread the love

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ നേടിയത് RA 591801 എന്ന നമ്പറിനാണ്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. മുഴുവനും വിറ്റു പോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേർക്ക്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

*Pooja Bumper Result
*First Prize :*
Amount: ₹5,00,00,000/-
RA591801

Consolation Prize:
Amount: ₹1,00,000/-
NA591801 VA591801 TH591801 RI591801

Second Prize:
Amount: ₹10,00,000/-
NA201245 RA165894 RI277674 TH145968 VA519552

Third Prize:
Amount: ₹5,00,000/-
NA329390 VA469934 RA577403 TH272671 RI275458 NA549289 VA542340 RA792617 TH190560 RI665819

Fourth Prize:
Amount: ₹1,00,000/-
40918

Fifth Prize:
Amount: ₹5,000/-
0439 0614 0942 0988 1845 1987 2209 2239 2830 3323 3575 3940 4070 4179 4517 5456 5540 5946 6357 6381 6894 7718 7838 7913 8016 8228 8386 8540 9198 9905

Sixth Prize:
Amount: ₹2,000/-
0626 0897 0970 1543 1779 2085 2130 3632 3859 4297 4443 4475 4861 5387 5471 5671 5767 6194 6317 6501 6528 6582 6646 6748 6928 7727 7766 7905 8165 8229

Seventh Prize:
Amount: ₹1,000/-
0089 0114 0178 0248 0284 0511 0620 1012 1027 1066 1170 1185 1233 1397 1584 1794 1994 2078 2144 2156 2157 2284 2295 2300 2539 2589 2780 2836 2980 3022 3155 3249 3363 3720 3900 3939 3980 4056 4259 4447 4732 4759 5025 5200 5251 5418 5430 5498 5638 5751 5786 5797 5912 5960 6010 6034 6076 6086 6164 6362 6364 6401 6431 6439 6464 6498 6527 6838 6858 6990 7035 7060 7078 7202 7235 7240 7588 7842 7850 7904 7978 8161 8216 8282 8364 8515 8912 8924 9082 9084 9129 9202 9223 9275 9405 9411 9672 9942 9943 9962

Eighth Prize:
Amount: ₹500/-
0082 0086 0256 0297 0325 0333 0335 0354 0452 0466 0538 0662 0910 0929 0967 1105 1423 1644 1778 1861 2098 2217 2720 2957 3040 3057 3096 3113 3218 3318 3408 3515 3584 3694 3764 3845 3922 4050 4177 4311 4516 4556 4588 5006 5156 5212 5217 5279 5353 5376 5440 5559 5560 5594 5697 5717 5736 5877 5915 5952 6231 6480 6545 6623 6924 6979 6986 7237 7293 7331 7417 7536 7643 7755 7819 7879 8076 8162 8283 8312 8449 8487 8595 8611 8734 8853 9036 9048 9121 9196 9361 9536 9545 9564 9618 9695 9751 9759 9820 9828

Leave a Reply