Spread the love
വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 101 രൂപ കുറഞ്ഞു. 1902 രൂപയാണ് പുതിയ നിരക്ക്. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ജനുവരി ആദ്യവും കുറച്ചിരുന്നു. ഡിസംബർ ഒന്നിന് 102.50 കൂടിയ ശേഷമാണ് ജനുവരിയിൽ വില കുറച്ചത്. വീടുകളിൽ ഉപയോഗിക്കുന്നു പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Leave a Reply