Spread the love

കണ്ണൂർ∙ സെൻട്രൽ ജയിലിൽ നിന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ കോഴിക്കോട് വച്ച് പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കാരാട്ട് പുല്ലാലിയിൽ ഹൗസിൽ ജിംബൂട്ടൻ എന്ന ഷിജിൻ ആണ് കടന്നു കളഞ്ഞത്. ഇന്നു രാവിലെ 10.25 നാണു സംഭവം. കോഴിക്കോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply