Spread the love

കാലവർഷം ഇന്ത്യൻ വൻകരയോട് അടുക്കുന്നു. ബംഗാൾ ഉൾക്കടലിൽ കൂടുതൽ മേഖലയിലേക്ക് കാലവർഷം വ്യാപിച്ചു.ആൻഡമാൻ നിക്കോബർ ദ്വീപിൽ മുഴുവൻ പ്രദേശത്തും കാലവർഷം എത്തിച്ചേർന്നു.

കാലവർഷം നേരത്തെ മേയ്‌ 19 ന് ആൻഡമാൻ മേഖലയിൽ എത്തിയെങ്കിൽ കഴിഞ്ഞ 11 ദിവസമായി കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.

വരും ദിവസങ്ങളിൽ മാലദ്വീപ്, കോമറിൻ മേഖലയിയിലേക്ക് കൂടി കാലവർഷം വ്യാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

Leave a Reply