Spread the love
അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്കൂളുകൾ നിർണ്ണയിച്ച് ഉത്തരവായി

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി അനുവദിച്ച 79 അധിക ബാച്ചുകളുടെ സ്കൂളുകള്‍ നിശ്ചയിച്ച്‌ ഉത്തരവായി.
സയന്‍സ് –-20, ഹ്യൂമാനിറ്റീസ്–- 49, കൊമേഴ്സ്–- 10 എന്നിങ്ങനെയാണ് തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ച്‌ അധിക ബാച്ച്‌ അനുവദിച്ചത്. ഇതില്‍ 19 ബാച്ചുകള്‍ ഷിഫ്റ്റു ചെയ്യുന്ന ബാച്ചുകളാണ്. അധിക ബാച്ചുകളിലോ ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകളിലോ ആവശ്യത്തിന് കുട്ടികളില്ലാത്ത സാഹചര്യമുണ്ടായാല്‍ ബാച്ചുകള്‍ റദ്ദാക്കും. അധിക ബാച്ചുകളും മാറ്റി നല്‍കിയ ബാച്ചുകളും അനുവദിച്ച സ്കൂളുകളുടെ വിവരം ചുവടെ:?

⭕️സയന്‍സ് ബാച്ചുകള്‍:

കരുനാഗപ്പള്ളി–- ഗവ. എച്ച്‌ എസ്‌എസ് കരുനാഗപ്പള്ളി,
മണ്ണാര്‍ക്കാട്–- ജിഎച്ച്‌എസ്‌എസ് തെങ്കര,
കൊയിലാണ്ടി–- ഗവ. ഗേള്‍സ് എച്ച്‌എസ്‌എസ് കൊയിലാണ്ടി, ഗവ. വിഎച്ച്‌എസ്‌എസ് മേപ്പയൂര്‍
വടകര–- ഗവ. എച്ച്‌എസ്‌എസ് കുറ്റിയാടി, ഗവ. എച്ച്‌എസ്‌എസ് കല്ലാച്ചി, മണിയൂര്‍ പഞ്ചായത്ത് എച്ച്‌എസ്‌എസ്
കോഴിക്കോട്–- ഗവ. ഗേള്‍സ് എച്ച്‌എസ്‌എസ് നടക്കാവ്
തിരൂരങ്ങാടി–- ഗവ. മോഡല്‍ എച്ച്‌എസ്‌എസ് കലിക്കറ്റ് യൂണിവേഴ്സിറ്റി
പെരിന്തല്‍മണ്ണ–- ഗവ. എച്ച്‌എസ്‌എസ് മങ്കട, ഗവ. വിഎച്ച്‌എസ്‌എസ് മക്കരപ്പറമ്പ
തിരൂര്‍–- ഗവ. എച്ച്‌എസ്‌എസ് മാട്ടുങ്കല്‍

⭕️ഹ്യൂമാനിറ്റീസ് ബാച്ചുകള്‍:

താലൂക്ക്, സ്കൂള്‍, ബ്രാക്കറ്റില്‍ കോഴ്സ് കോഡ് ക്രമത്തില്‍
കുന്നംകുളം–- മോഡല്‍ ബോയ്സ് എച്ച്‌എസ്‌എസ് കുന്നംകുളം (കോഴ്സ് കോഡ് 10)
തലപ്പിള്ളി–- ഗവ. എച്ച്‌ എസ്‌എസ് പഴയന്നൂര്‍ (11)
പട്ടാമ്പി–- ഗവ. എച്ച്‌ എസ്‌എസ് നടുവട്ടം (10), ഗവ. ഓറിയന്റല്‍ എച്ച്‌എസ്‌എസ് (10), ഗവ. എച്ച്‌എസ്‌എസ് പട്ടാമ്പി (10), ഗവ. എച്ച്‌എസ് എസ് ആനക്കര (12), ഗോഖലെ ഗവ. എച്ച്‌എസ്‌എസ് കുമാരനെല്ലൂര്‍ (10) ഗവ. വിഎച്ച്‌എസ്‌എസ് കൊപ്പം (10), ഗവ. വിഎച്ച്‌എസ്‌എസ് വട്ടെനാട് (34)
പാലക്കാട്–- പി എം ജിഎച്ച്‌എസ്‌എസ് പാലക്കാട് (10), ജിഎച്ച്‌എസ്‌എസ് മേഴത്തൂര്‍ (12)
ഒറ്റപ്പാലം–- ജിഎച്ച്‌എസ്‌എസ് കടമ്ബൂര്‍
ആലത്തൂര്‍–- ജിഎച്ച്‌എസ്‌എസ് കല്ലിങ്ങല്‍പാടം (11)
വടകര–- ഗവ. എച്ച്‌എസ്‌എസ് വലയം (10), ഗവ. എച്ച്‌എസ്‌എസ് മടപ്പള്ളി (10), ഗവ. എച്ച്‌എസ്‌എസ് ചോറോട് (11)
താമരശേരി–- ഗവ. എച്ച്‌എസ്‌എസ് താമരശേരി (11), ഗവ. എച്ച്‌എസ്‌എസ് നരിക്കുനി –- (34)
കോഴിക്കോട്–- ഗവ. എച്ച്‌ എസ്‌എസ് നീലേശ്വരം (11), ഗവ. ഗണപത് എച്ച്‌എസ്‌എസ് ഫറോക്ക് (11)
കൊയിലാണ്ടി–- ഗവ. എച്ച്‌എസ്‌എസ് അവിട്ടല്ലൂര്‍ (11),
തിരൂര്‍–- ദേവധാര്‍ ഗവ. എച്ച്‌എസ്‌എസ് താനൂര്‍ (11)
പൊന്നാനി–-ഗവ. എച്ച്‌ എസ്‌എസ് കൊക്കൂര്‍ (11), പിസിഎന്‍ജി എസ്‌എസ് മൂക്കുതല (15), ഗവ. എച്ച്‌ എസ്‌എസ്
വെളിയംകോട് (11), ഗവ. എച്ച്‌എസ്‌എസ് പാലപ്പെട്ടി (16)ഗവ. എച്ച്‌എസ്‌എസ് തൃക്കാവ്
കൊണ്ടോട്ടി–- ഗവ. എച്ച്‌എസ്‌എസ് വാഴക്കാട് (34), ഗവ. എച്ച്‌എസ്‌എസ് കുഴിമണ്ണ (10)
നിലമ്പൂര്‍–- ഗവ. എച്ച്‌എസ്‌എസ് വണ്ടൂര്‍ (20)
തിരൂര്‍–- ഗവ. എച്ച്‌എസ്‌എസ് പേരശ്ശന്നൂര്‍ (11)
വൈത്തിരി–- ഗവ. എച്ച്‌എസ്‌എസ് കോടാത്തറ (11)
തലശേരി–- ഗവ. എച്ച്‌എസ്‌എസ് പാലയാട് (10), ഗവ. എച്ച്‌എസ്‌എസ് കൂത്തുപറമ്പ് (11), ജിഎച്ച്‌എസ്‌എസ് കോട്ടയം (12)
കണ്ണൂര്‍–- ഗവ. എച്ച്‌എസ്‌എസ് തോട്ടട (10), ഗവ. ടൗണ്‍ എച്ച്‌എസ്‌എസ് കണ്ണൂര്‍ (11), ഗവ. സിറ്റി എച്ച്‌എസ്‌എസ് കണ്ണൂര്‍ (11)

⭕️കൊമേഴ്സ് ബാച്ചുകള്‍:

താമരശേരി –- ഗവ. എച്ച്‌എസ്‌എസ് പൂനൂര്‍ (39)
കൊണ്ടോട്ടി–- ഗവ. എച്ച്‌എസ്‌എസ് ചുള്ളിക്കോട് (38)
തലശേരി–- മാളര്‍ ജിഎച്ച്‌എസ്‌എസ് തോളമ്പാറ (38)
മഞ്ചേശ്വരം –- ഗവ. എച്ച്‌എസ്‌എസ് കുമ്ബള(39)

ഷിഫ്റ്റ് ചെയ്യുന്ന ബാച്ചുകള്‍
നിലവിലെ സ്കൂള്‍, ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്കൂള്‍, ബാച്ച്‌ ലഭിക്കുന്ന താലൂക്ക് ക്രമത്തില്‍ ചുവടെ:?

⭕️സയന്‍സ് ബാച്ച്‌:

പാമ്പാടി പൊന്‍കുന്നം വര്‍ക്കി സ്മാരക ഗവ. എച്ച്‌എസ്‌എസ്,
ചാലിശേരി ഗവ. എച്ച്‌എസ്‌എസ്–- പട്ടാമ്പി
ഷൊര്‍ണൂര്‍ ഗണേശഗിരി ജി എച്ച്‌എസ്‌എസ്
ചിറ്റൂര്‍ ഗവ. വിക്ടോറിയ എച്ച്‌എസ്‌എസ്
തിരുവനന്തപുരം വെട്ടൂര്‍ ജിഎച്ച്‌എസ്‌എസ്
പയ്യോളി ജിവി എച്ച്‌എസ്‌എസ്
ഈരാറ്റുപേട്ട ജിഎച്ച്‌എസ്‌എസ്-
തിരുവാലി ജിഎച്ച്‌എസ്‌എസ്- നിലമ്പൂര്‍
തൃശൂര്‍ വെറ്റിലപ്പാറ ജിഎച്ച്‌എസ്‌എസ്
മഞ്ചേരി ഗവ. ഗേള്‍സ് എച്ച്‌എസ്‌എസ്
തൃശൂര്‍ ഇടവിലങ്ങ് ജിഎച്ച്‌എസ്‌എസ്
പുറത്തൂര്‍ ജിഎച്ച്‌എസ്‌എസ്–- തിരൂര്‍
തൃശൂര്‍ കിഴുപ്പിലക്കര ഗവ. നളന്ദ എച്ച്‌എസ്‌എസ്–- എരഞ്ഞിമങ്ങാട് ജിഎച്ച്‌എസ്‌എസ്–- നിലമ്ബൂര്‍
തൃശൂര്‍ കാട്ടിലപ്പൂവം ജിഎച്ച്‌എസ്‌എസ്–- കാരക്കുന്ന് ജിഎച്ച്‌എസ്‌എസ്–- ഏറനാട്

⭕️ഹ്യൂമാനിറ്റീസ് ബാച്ചുകള്‍:

നിലവിലെ സ്കൂള്‍ , ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്കൂള്‍, കോഴ്സ് കോഡ്, ബാച്ച്‌ ലഭിക്കുന്ന താലൂക്ക് ക്രമത്തില്‍ ചുവടെ:?

കൊല്ലം കുലശേഖരമംഗലം ഗവ. എച്ച്‌എസ്‌എസ്
ചേലക്കര ഗവ. എസ്‌എംടിഎച്ച്‌എസ്‌എസ് (10)–-തേലപ്പിള്ളി
കൊച്ചി ഗവ. ഗേള്‍സ് എച്ച്‌എസ്‌എസ്–- മച്ചാട് ഗവ. എച്ച്‌എസ്‌എസ് (10)–- തലപ്പിള്ളി
ചിന്നക്കനാല്‍ ഗവ. എച്ച്‌എസ്‌എസ്–-
കല്ലാച്ചി ഗവ. എച്ച്‌ എസ് എസ് (11)- വടകര
ഇടുക്കി പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് എച്ച്‌എസ്‌എസ്–-മൂക്കുതല പിസിഎന്‍ ജിഎച്ച്‌എസ് (11)–- പൊന്നാനി
കണ്ണൂര്‍ മോറാഴ ഗവ. എച്ച്‌എസ്‌എസ്–-
നിറമരുതൂര്‍ ഗവ. എച്ച്‌എസ്‌എസ്(11)–- തിരൂര്‍

⭕️കൊമേഴ്സ് ബാച്ചുകള്‍:

നിലവിലെ സ്കൂള്‍ , ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്കൂള്‍, കോഴ്സ് കോഡ്, ബാച്ച്‌ ലഭിക്കുന്ന താലൂക്ക് ക്രമത്തില്‍ ചുവടെ:?

മലയാലപ്പുഴ ജെഎംപിഎച്ച്‌എസ്‌എസ്
വടക്കഞ്ചേരി ഗവ. മോഡല്‍ ബോയ്സ് എച്ച്‌എസ്‌എസ് –-(36)–- തലപ്പിള്ളി
തൃശൂര്‍ ഒല്ലൂര്‍ അഞ്ചേരി ഗവ. എച്ച്‌എസ്‌എസ് –- മൂത്തേടത്ത് ഗവ. എച്ച്‌എസ്‌എസ് (36)–- നിലമ്പൂര്‍
മലപ്പുറം ചെറിയമുണ്ടം ഗവ. എച്ച്‌എസ്‌എസ് –- നിറമരുതൂര്‍ ഗവ. എച്ച്‌എസ്‌എസ് (38)–- തിരൂര്‍
തൃശൂര്‍ ചാമക്കാല ഗവ. മാപ്പിള എച്ച്‌എസ്‌എസ് –- കൊക്കല്ലൂര്‍ ഗവ. എച്ച്‌എസ്‌എസ് (39)–- കൊയിലാണ്ടി
മലപ്പുറം അരൂര്‍ തടത്തില്‍പറമ്പ ഗവ. എച്ച്‌എസ്‌എസ്–- പേരശ്ശന്നൂര്‍ ഗവ. എച്ച്‌എസ്‌എസ്(39)–- തിരൂര്‍
മലപ്പുറം പുതുപ്പറമ്പ് ഗവ. എച്ച്‌എസ്‌എസ് –- തരിയോട് ഗവ. എച്ച്‌എസ്‌എസ്(39 ) വയനാട്.

Leave a Reply