പുല്‍പള്ളി ; യുവാവിനെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ്(22) ആണു കൊല്ലപ്പെട്ടത്. കോടാലികൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയതായാണു നിഗമനം. കൊലപാതകത്തിനു പിന്നിൽ പിതാവ് ശിവദാസനാണെന്നാണു സംശയം. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.