Spread the love

തിരുവനന്തപുരം: സംസ്ഥനത്ത് മറ്റന്നാൾ മുതൽ തീയേറ്ററുകളിൽ സെക്കന്റ് ഷോ ഉണ്ടായിരിക്കില്ല.ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ തിയറ്ററുകളിൽ രാത്രി പത്തു മണിക്ക് ശേഷം പ്രദർശനം നടത്തരുതെന്ന് സർക്കാർ അറിയിച്ചു.വാഹനപരിശോധനയും കർശനമാക്കും. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നവർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply