Spread the love
ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ജനറൽ സർവീസിൽ ജോലി നേടാം; സ്ഥിര നിയമനമാണ്

ഡിവിഷണൽ അക്കൗണ്ടൻ്റ് തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരഞ്ഞെടുക്കപ്പെട്ടാൽ ₹50,200 മുതൽ ₹1,05,300 രൂപ വരെ ശമ്പളം ലഭിക്കും

പ്രായപരിധി : 18 – 36. റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക??

https://bit.ly/divisional-accountant-posts
https://bit.ly/divisional-accountant-posts

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 03

Leave a Reply