● അവസാന തീയതി: 04.03.2022
● ആകെ ഒഴിവുകൾ : 1149
കേരളത്തിൽ മാത്രം 40 ഒഴിവുകൾ ഉണ്ട്
?️ യോഗ്യത : പ്ലസ് ടു സയൻസ്
?പ്രായ പരിധി: 18-23
(05.03.1999 നും 04.03.2004 നും ഇടയിൽ ജനിച്ചവർ)
(നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും)
ശമ്പളം : 21,700 – 69,100/-
Reg:Fee : ₹ 100/-
ശാരീരിക യോഗ്യത;
ഉയരം: 170 cms
നെഞ്ചളവ്: 80-85 cms (5cms expansion)