
ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി അബ്ദുല്‍കരീം, ഷാദുലി അബ്ദുല്‍കരിം, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളികള്‍.
കേസിലെ മറ്റൊരു പ്രതിയായ മലയാളി മുഹമ്മദ് അന്‍സാറിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. കേസിലെ 36 പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. 11 പ്രതികള്‍ക്ക് ജീവനപര്യന്തം ശിക്ഷയും വിധിച്ചു.
2008ല്‍ നടന്ന സ്ഫോടനത്തില്‍ 56 പേരാണ് സ്ഫോടനത്തില്‍ മരിച്ചത് 200 ഓളം പേർക്ക് പരിക്കേറ്റിരുന്നു. 70 മിനിറ്റ് വ്യത്യാസത്തിൽ 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്