Spread the love

തിരുവനന്തപുരത്ത് വീടിനുള്ളിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം നന്തന്‍കോട് മൂന്നുപേര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍. ഭര്‍ത്താവും ഭാര്യയും മകളും ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പൊൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമാണ് കൂടുതൽ വിവരണങ്ങൾ ലഭ്യമാകുകയുള്ളു.എന്താണ് മരണകാരണം എന്ന് വ്യക്തമല്ല.

Leave a Reply