Spread the love
അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത

ഏപ്രിൽ 6-ഓടെ തെക്കൻ ആൻഡമാൻ കടലിലിന് മുകളിൽ ചക്രവാതമുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ വകുപ്പ്.

തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യതയെന്നും കാലാവസ്ഥ p വകുപ്പ് അറിയിച്ചു.

Leave a Reply