Spread the love
കാശ്മീരില്‍ 4 ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു

നാല് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ഇന്നലെ രാത്രി കശ്മീരിലെ വിവിധ ഇടങ്ങളില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്. പുല്‍വാമയില്‍ നടത്തിയ ഓപ്പറേഷനില്‍ രണ്ട് രണ്ട് ജെയ്ഷെ ഭീകരരെയും ഒരു പാക് ഭീകരനെയും ഖണ്ഡേര്‍ബാളിലും ഹാന്‍ഡവാരയിലും നടത്തിയ ഓപ്പറേഷനില്‍ ഒരു ലഷ്ക്വറ ത്വയ്ബ ഭീകരനെയും സൈന്യം വധിച്ചു.

Leave a Reply