Spread the love
തുലാമാസ പൂജകൾ; ശബരിമല നട 17 ന് വൈകിട്ട് 5 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട 17 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 22 ന് തിരുനട അടയ്ക്കും.ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട 24 ന് വൈകുന്നേരം 5 മണിക്ക് തുറന്ന് 25 ന് അടയ്ക്കും.തുലാമാസത്തിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.മണ്ഡലപൂജാ ഉത്സവത്തിനായും ഓൺലൈൻ ബുക്കിംഗ് തുടങ്ങി.

Leave a Reply