Spread the love

ന്യൂഡൽഹി : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സി.ഐ.എസ്.എഫ്.) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 249 ഒഴിവുണ്ട്. പുരുഷൻന്മാർക്ക് 181 ഒഴിവും വനിതകൾക്ക് 68 ഒഴിവുമാണുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.cisfrectt.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ, വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അയക്കണം. അവസാന തീയതി മാർച്ച് 31.

Leave a Reply