Spread the love
വാമനൻ

നവാഗതനായ എ.ബി.ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാമനൻ’
നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ഏ.ബി.ബിനിൽ .
ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലി ചെയ്യുന്നെ ഒരാളിൻ്റേയും കുട്ടംബത്തിൻ്റേയും അതിജീവനത്തിൻ്റെ കഥ
ഹൊറർ സൈക്കോ ത്രില്ലറായി അഭിനയിക്കുന്നു ഈ ചിത്രത്തിലൂടെ –
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിജയ് ബാബു തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരീഷ് കണാരൻ, സീമാ .ജി.നായർ, സീനു സിദ്ധാർത്ഥ് ,എബി അജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. മൂവി ഗാങ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ ബാബു കെ.ബി.യും സമഹ് അലിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രഘു വേണുഗോപാൽ- രാജീവ് വാര്യർ.
സംഗീതം – നിധിൻ ജോർജ്.
അരുൺ ശിവനാണ് ഛായാഗ്രാഹകൻ –
എഡിറ്റിംഗ്‌.ബാബുരത്നം.കലാസംവിധാനം -നിധിൻ എടപ്പാൾ
പ്രൊഡക്ഷൻ കൺട്രോളർ.
സന്തോഷ് ചെറു പൊയ്ക
നവംബർ മദ്ധ്യത്തിൽ പീരുമേട്ടിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു –
വാഴൂർ ജോസ് ,AS Dinesh

Leave a Reply