മൂവി ഗാങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ എ. ബി. ബിന്നിൽ കഥ എഴുതി സംവിധാനം നിർവഹിച്ചു, ഇന്ദ്രൻസിനെ നായകനാക്കി അരുൺ ബാബു – സമഹ് അലിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഘു വേണുഗോപാൽ, രാജീവ് വാരിയർ, അശോകൻ കരുമത്തിൽ,സുമ മേനോൻ എന്നിവരും ചേർന്ന് നിർമ്മിച്ച് എ ബി ബിനിൽ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലെർ വാമനൻ എന്ന സിനിമയുടെ ട്രയ്ലർ പുറത്തിറങ്ങി.