കോൺഗ്രസ്സ് നേതൃത്വത്തിൽ പുതുനിര വരുന്നു.വി.ഡി. സതീശൻ പ്രതിപക്ഷനേതാവായേക്കും. കെ . സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയേക്കും. പി. ടി. തോമസ് യുഡിഎഫ് കൺവീനറും ആകാൻ സാധ്യത. പ്രതിപക്ഷ നേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. രമേശ് ചെന്നിത്തലയേ പ്രതിപക്ഷ സ്ഥാനത്ത് തുടരാൻ ഉള്ള തീരുമാനത്തെ ചില എംഎൽഎ മാർ എതിർത്തിരുന്നു എന്നും വാർത്തയുണ്ട്. വി. ഡി. സതീശനെ ആണ് അവർ അനുകൂലിച്ചത് എന്ന് കരുതപ്പെടുന്നു.