Spread the love
സ്കൂളിൽ കുട്ടികളെ എത്തിക്കാൻ വാഹനം ഉറപ്പാക്കും.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് വാഹന സൗകര്യം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കൂൾ ബസ് ഇല്ലാത്ത സ്കൂളുകളുടെ കണക്കെടുക്കുമെന്നും കെ എസ് ആർ ടീ സി ബസ് സേവനവും ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു . വാഹന സൗകര്യം ഉറപ്പാകുന്നതിലേക്കു രാഷ്ട്രീയ പാർട്ടികൾ , പൊതുജനങ്ങൾ , സ്വയംഭരണ സ്ഥാപനങ്ങൾ , തുടങ്ങിയവരെ ഉൾപ്പെടുത്തി സ്കൂൾതല യോഗങ്ങൾ സംഘടിപ്പിക്കും. പിടീഎ ഫണ്ട് കുറഞ്ഞ സ്കൂളുകൾക്ക് പൊതുജനങ്ങളുടെ സേവനം തേടും. വാഹനമൊരുക്കാൻ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സഹായം തേടും.

Leave a Reply