Spread the love
പാലക്കാട് ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്;പത്ത് ലക്ഷം രൂപ പിടിച്ചെടുത്തു

ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ 10 ലക്ഷം രൂപയോളം പിടിച്ചെടുത്തു. വിജിലൻസ് ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ കവറിൽ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

Leave a Reply