Spread the love
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി , കേരളാ സർക്കാർ

പുറപ്പെടുവിച്ച സമയം: 10.00 AM 16.10.2021

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Nowcast dated 16.10.2021

Time of issue 0100 hrs IST (Valid for next 3 hours)

Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Alappuzha, Kottayam, Pathanamthitta, Idukki, Ernakulam, and Thrissur districts of Kerala.

Leave a Reply