Spread the love

മദ്യപിച്ചു അമിത വേഗത്തിൽ വാഹനം ഓടിച്ചതിനാണ് നടനെതിരെ കളമശ്ശേരി പൊലീസ് കേസെടുത്ത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ നടന്റെ കാർ കളമശേരിയിൽ നിന്നുളള പെട്രോളിംങ് സംഘം തടയുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്ന സമയം മദ്യലഹരിയിലായിരുന്ന നടനെ കളമശേരി പൊലീസ് അറസ്റ്റുചെയ്തു. മദ്യലഹരിയിൽ അലക്ഷ്യമായി വാഹനമോടിച്ചുവെന്നാണ് കേസ്. അതേസമയം ഗണപതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Leave a Reply