Spread the love

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതി മരിച്ച നിലയിൽ ‌

തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. സംഭവം കൊലപാതകമാണെന്നാണ് നിലവിലെ സംശയം. തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply