http://wcd.kerala.gov.in/dowry ഈ ലിങ്കിൽ കയറി പരാതി സമർപ്പിക്കാവുന്നതാണ്.
കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു സംരംഭമാണ് ഈ പോർട്ടൽ.
അപേക്ഷ ലഭിച്ച് 3 പ്രവര്‍ത്തി ദിവസത്തിനകം Dowry Prohibition Officer/ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
പോലീസിന്റെയും, നിയമവിദഗ്ധരുടെയും ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാരിക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന “കാതോര്‍ത്ത്” പദ്ധതി മുഖേനെ അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
The Women Helpline (181)