Spread the love

കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി ശ്രീനാഥ് ഭാസിയും അടി പ്രയാഗ മാർട്ടിനും പേര് ചേർക്കപ്പെടുന്ന സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്ന വാർത്ത പുറത്തെത്തിയത്. വാർത്ത പരന്നതിന് പിന്നാലെ നടിക്കും നടനും എതിരെ വലിയ സൈബർ ആക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇരുവരുടെയും വസ്ത്രധാരണത്തെയും ഫോട്ടോഷൂട്ട് ചിത്രങ്ങളെയും ഇളകീറി പരിശോധിച്ച് കുറ്റപ്പെടുത്തിയും ആണ് സൈബർ ആക്രമങ്ങൾ സൈബർ ആക്രമണങ്ങൾ സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത്. നേരത്തെ തന്നെ ഹെയർ സ്റ്റൈലിന്റെയും ഔറ്റുകളുടെയും പേരിൽ പ്രയാഗ് വലിയ രീതിയിൽ ആക്രമ ആക്രമണങ്ങൾ ആക്രമണങ്ങൾ നേരിട്ടിരുന്നു. നടിയുടെ പലനിറത്തിലുള്ള മുടിയും വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ കേസ് കൂടി വന്നതോടെ പരിധിയില്ലാത്ത സൈബർ ആക്രമണങ്ങളാണ് ആക്രമണങ്ങളാണ് നടി നേരിടുന്നത്.

പ്രയാഗ ഇന്‍സ്റ്റഗ്രാമില്‍ അടുത്തിടെ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും താഴെയാണ് ആളുകള്‍ മോശം കമന്റുകള്‍ പങ്കുവെച്ചത്. ‘ചുമ്മാതല്ല കിളി പാറി നടന്നിരുന്നത് അല്ലെ’, ‘ഭാസിയും നീയും അകത്താകുമോ’, ‘ഹാപ്പി ജേര്‍ണി ടു ജയില്‍’ , ‘ഇനി പ്രകാശന്‍ പറക്കട്ടെ’, ‘ നിന്റെ മുടിയും ഡ്രസ്സിങ് സ്റ്റൈലും കണ്ടപ്പോ മുന്‍പേ ഡൗട്ട് തോന്നിയിരുന്നു’ എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍.

Leave a Reply