Spread the love

ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

അസാപ് കേരളയുടെ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫൈഡ് ടെസ്റ്റര്‍, സെലിനിയം എഞ്ചിനീയര്‍, ക്ലൗഡ് ടെസ്റ്റര്‍, എഐ ടെസ്റ്റര്‍, ഓട്ടോഡെസ്‌ക് ബിഐഎം ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ഡെവലപ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്. അപേക്ഷകള്‍ www.asapkerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495999721, 9495999795, 9495999707.

Leave a Reply