Spread the love
Vector illustration in HD very easy to make edits.

കോഴിക്കോട്: കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആണ് സംഭവം.

വാണിമേൽ സ്വദേശി ആണ് യുവാവ്. പെൺകുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply