ആയിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സൂഫി മക്കാൻ ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ തായെത്തെരുവ് ജസീർ ആണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.