Home Latest ആദ്യ 3D ചലച്ചിത്രത്തിന് 36 വയസ്സ് LatestMovies ആദ്യ 3D ചലച്ചിത്രത്തിന് 36 വയസ്സ് By admin - August 20, 2020 0 126 Facebook Twitter Pinterest WhatsApp Spread the love ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി 3D എന്ന മാസ്മരിക ലോകത്തിലേക്ക് സിനിമാ പ്രേമികളെ കൊണ്ടുപോയ ചിത്രം ആയിരുന്നു 1984 ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ . മലയാളികൾക്കും സിനിമാ ആസ്വാദകർക്കും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം ചരിത്ര മുഹൂർത്തത്തിന് കരണക്കാരായതു മലയാളികൾ ആണെന്നും നമ്മുടെ മലയാളത്തിൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയതെന്നായിരുന്നു . 1984 അഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 36 വർഷം പിന്നിടുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഈ അവസരത്തിൽ നമുക്ക് ഓർക്കുന്നതോടൊപ്പം നമ്മിൽ നിന്നും വേർപിരിഞ്ഞ കലാകാരന്മാർക്ക് പ്രണാമങ്ങളും അർപ്പിക്കാം …. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം എന്ത് ഗോട്ട് മോതിരമോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദളപതിയുടെ പുത്തന്‍ മോതിരം Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts 75 അടി ഉയരെ ട്രക്കിൽ ‘തൂങ്ങി’ ജീവൻ; ഒടുവിൽ യുവതിക്ക് അദ്ഭുത രക്ഷപ്പെടൽ– വിഡിയോ. March 5, 2024 ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവിട്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ July 30, 2021 സംസ്ഥാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ജില്ല ജേതാക്കൾ December 13, 2021 സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ലഹരിയൊഴുക്ക്; പിടികൂടുന്നത് മാരക മയക്കുമരുന്നുകൾ; എക്സൈസ് വകുപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നത് July 29, 2022 മലയാളത്തിന്റെ വല്ല്യേട്ടന് ഇന്ന് 71ാം പിറന്നാൾ September 7, 2022