Home General മഴയും വെള്ളക്കെട്ടും നിറയുന്നു അത്യാവശ്യ സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ? GeneralLatest മഴയും വെള്ളക്കെട്ടും നിറയുന്നു അത്യാവശ്യ സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ? By admin - July 29, 2020 0 170 Facebook Twitter Pinterest WhatsApp Spread the love തുടർച്ചയായി മഴയൊന്ന് പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് തന്ന നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു പ്രളയകാലത്തെ ഓർമിപ്പിക്കും ഓര്‍മിപ്പിക്കുംവിധം കേരളത്തിൽമഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു .പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. അതുകൊണ്ട് മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് ചില സാധനങ്ങൾ കരുതി വയ്ക്കുന്നത് നല്ലതാണ്.കിറ്റിൽ വേണ്ടത് എന്തൊക്കെ ?കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കയിൽ കരുതേണ്ട വസ്തുക്കൾ താഴെതാഴെ പറയുന്നവയാണ് .ടോർച്ച്റേഡിയോ500ml വെള്ളംഒആർഎസ് പായ്ക്കറ്റ്അത്യാവശ്യ മരുന്നുകൾമുറിവിനു തേക്കുന്ന ഓയിൻമെന്റ്ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻനൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്ക്ക്, ബിസ്ക്റ്റ് പോലുള്ളവ)ചെറിയ കത്തിടാബ്ലറ്റുകൾഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിമുഴുവൻ ചാർജുള്ള മൊബൈൽ ഫോൺപണം, എടിഎം കാർഡ്പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം ഒരൊറ്റ കഥാപാത്രത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ അറിയപ്പെട്ട നടൻ; ജീവിതം മാറ്റിമറിച്ചത് ‘കിരീടം’ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്വി റാം December 4, 2020 കുട്ടിക്കർഷകന്റെ വീട്ടിൽ ആശ്വാസവുമായി മന്ത്രിമാർ; മാട്ടുപ്പെട്ടിയിൽനിന്ന് 5 പശുക്കൾ, ഒരു മാസത്തേക്ക് കാലിത്തീറ്റ സൗജന്യം. January 2, 2024 സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളും August 10, 2024 രാജസ്ഥാനിൽ യുദ്ധവിമാനം തകർന്നു; അപകടത്തിൽപ്പെട്ടത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്. March 12, 2024 വണ്ടി കയറ്റം കയറുമ്പോൾ എസി ഓഫാക്കുന്നതാണോ നല്ലത് എന്ന സംശയം നിങ്ങൾക്കുമുണ്ടോ? ഉത്തരമിതാ.. July 2, 2024