Home Spirituality സന്ധ്യാ ദീപം … Spirituality സന്ധ്യാ ദീപം … By admin - July 27, 2020 0 2285 Facebook Twitter Pinterest WhatsApp Spread the love സന്ധ്യാ ദീപംദീപ ജ്യോതി പരബ്രഹ്മംദീപം സർവ തമോപഹംദീപേന സാധ്യതേ സർവ്വംസന്ധ്യാ ദീപം നമോസ്തുതേശുഭം കരോതു കല്യാണംആയുരാരോഗ്യ വർദ്ധനംസർവ്വ ശത്രു വിനാശായസന്ധ്യാദീപം നമോ നമ:ശുഭം കരോതി കല്യാണംആരോഗ്യം ധന സമ്പദ:ശത്രു ബുദ്ധി വിനാശായദീപ ജ്യോതിർ നമോ നമ:ദീപജ്യോതിർ പരബ്രഹ്മദീപജ്യോതിർ ജനാർദ്ദനാദീപോമേ ഹരതു പാപംദീപ ജ്യോതിർ നമോസ്തുതേസൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് നിലവിളക്ക് കൊളുത്തുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകിട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്.ഏകവർത്തി മഹാവ്യാധി ദ്വിവർത്തിർ മഹാധനം ത്രിവർത്തിദ് മോഹമാലസ്യ ചതുർവതിദ് ദരിദ്രത പഞ്ചവർതിദ് ഭദ്രം സ്യാദ് …’ ( വനപർവ്വത്തിൽ നിന്ന് ) നില നിലവിളക്കിൽ ഒരു തിരി ഇട്ടു കത്തിച്ചാൽ മഹാ വ്യാധി ക്ഷണിച്ചു വരുത്തും രണ്ടു നാളം ധനം കൊണ്ട് വരും മൂന്നു നാളം മോഹഭംഗം ആലസ്യം നാല് തിരി ആണേൽ ദാരിദ്ര്യം .. അഞ്ചു തിരി ഭദ്ര ദീപം …സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില് വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും“നളിനീ ദളഗതജലമതിതരളംതദ്ദ്വജ്ജീവിതമതിശയചപലംവിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്തംലോകം ശോകഹതം ച സമസ്തം”(താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ് മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത് ഈശ്വരനെ ഭജിച്ച് മോക്ഷം നേടുക… Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ... ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം… പരമശിവന്റെ ഊർധ്വ താണ്ഡവം Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്; ഇന്ന് മുതൽ അപേക്ഷ നൽകാം October 26, 2021 കൈലിയും ബ്ലൗസും മാത്രം പറ്റില്ലെന്ന് പറഞ്ഞ് തോർത്തും ഉടുത്തു, എന്നാൽ നേരത്തെ പറഞ്ഞുവച്ച പോലെ ഷോട്ടിന് തൊട്ടുമുൻപ് അവർ അങ്ങനെ... October 27, 2024 യേശുവിന്റെ ജറൂസലം പ്രവേശനത്തിന്റെ ഓര്‍മപുതുക്കി ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍ April 10, 2022 മലപ്പുറത്ത് മൊബൈൽഷോപ്പ് കുത്തി തുറന്ന് വൻ കവർച്ച; നഷ്ടപ്പെട്ടത് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകൾ October 22, 2021 രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ March 27, 2022