Home Latest സിനിമകളില്ലാത്ത പെരുന്നാൾ LatestMovies സിനിമകളില്ലാത്ത പെരുന്നാൾ By admin - July 31, 2020 0 137 Facebook Twitter Pinterest WhatsApp Spread the love സിനിമകളില്ലാത്ത പെരുന്നാൾഒരു പക്ഷേ ആദ്യമായിരിക്കാം പുതിയ ചിത്രങ്ങളില്ലാതെ തിയ്യേറ്റർ പോലും തുറക്കാതെ മറ്റൊരു വിശേഷ ദിവസം കൂടി കടന്നു പോവുന്നത് . കോവിഡ് എന്ന മഹാമാരി ലോകത്താകമാനം നേരിടുമ്പോൾ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാവരും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു തിയ്യേറ്ററുകളിൽ കുടുംബസമേതം പോയിരുന്നൊരു സിനിമ ഈ വര്‍ഷം അതും ഇല്ലാതെ ആയിരിക്കുന്നു പുതിയ സിനിമകൾ ഇറങ്ങുന്നില്ല തിയ്യേറ്ററുകൾ തുറക്കുന്നത് പോലും ഇല്ല , എല്ലാം വീടുകളിൽ മാത്രം ഒതുങ്ങ്ഗികൊണ്ടാഘോഷിക്കാൻ പഠിച്ചു കൊണ്ടുവരുകയാണ് ഇന്ന് നമ്മൾ പുതിയ പ്രതീക്ഷയും മറ്റും ആയി ഓൺലൈൻ റിലീസിംഗ് നടത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വരും കാലങ്ങളിൽ അത്തരത്തിൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷങ്ങളായി മാറാതെ പാളയകാലങ്ങളിലെ പോലെ പുതിയ ചിത്രങ്ങളും നിറഞ്ഞു കവിഞ്ഞു തിയ്യേറ്ററുകളും വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാത്തിരിക്കാം .. Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR ഒക്ടോബർ 10ന് തിയറ്ററിലെത്താനിരിക്കെ ‘വേട്ടയ്യന്’ നിയമക്കുരുക്ക്; ഹൈക്കോടതിയിൽ ഹർജി ഭ്രമയുഗത്തെ കടത്തിവെട്ടി ഇനി ടർബോ: വിജയ കുതിപ്പിൽ ആസിഫ് അലി ചിത്രം എന്ത് ഗോട്ട് മോതിരമോ? സോഷ്യല്‍ മീഡിയയില്‍ തരംഗമായി ദളപതിയുടെ പുത്തന്‍ മോതിരം Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts മേഘ്ന രാജ് അമ്മയായി; കണ്മണിയെ വരവേറ്റ് സര്‍ജ കുടുംബം October 22, 2020 ആമസോൺ അക്കാദമി ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു November 25, 2022 നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ല; കുടുംബത്തോടൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ April 4, 2022 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (IFFK) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും (IDSFFK) തിരുവനന്തപുരത്ത് November 16, 2021 കുവൈത്തിലെ കൊടുംചൂട്; ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന്കാലാവസ്ഥാ വിദഗ്ധർ. June 10, 2021