Home Arts & Events ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി Arts & EventsLatestMovies ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴി By admin - August 13, 2020 0 146 Facebook Twitter Pinterest WhatsApp Spread the love ഹൃദയവനിയിലെ ആ ഗായക കവി ചുനക്കര രാമന്‍കുട്ടിക്ക് യാത്രാമൊഴികവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസായിരുന്നു.1936 ജനുവരി 19ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനവുമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് വന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : രേണുക, രാധിക, രാഗിണി. സംസ്ക്കാരം ഇന്ന് .എങ്ങനെ നീ മറക്കും എന്ന സിനിമയിലെ ‘ദേവദാരു പൂത്തു എൻ മനസിൻ താഴ്വരയിൽ’, അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതാണ്. ഈ കലാപ്രതിഭക്കു ശതകോടി പ്രണാമം Share this:FacebookXLike this:Like Loading... RELATED ARTICLESMORE FROM AUTHOR സിക്കാഡ പറക്കാൻ തുടങ്ങി; ഹിറ്റടിക്കാനുള്ള അടുത്ത മഞ്ഞുമ്മൽ ബോയ്സാണോയെന്ന് പ്രേക്ഷകർ നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളായി നവ്യാ നായരും ഭർത്താവും വേർപിരിഞ്ഞോ? നടിയുടെ ചില മാറ്റങ്ങൾ നോട്ടീസ് ചെയ്ത് ആരാധകർ Leave a ReplyCancel reply 118,800FansLike97,086FollowersFollow82,645FollowersFollow89,036SubscribersSubscribe Latest posts ചട്ടലംഘനം ;ഡൽഹിയിലും ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. September 1, 2021 ഷാരോണിനെ കോളജിലും വച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു; അന്ന് ആയുധമാക്കിയത് പാരസിറ്റമോൾ; ഗ്രീഷ്മയുടെ മൊഴി പുറത്ത് November 9, 2022 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഏറെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത ആലുവയില്‍ കേന്ദ്രസേനയെത്തി September 29, 2022 ഡ്രൈവിംഗ് പരിശീലനം പുനരാരംഭിക്കുന്നു… July 17, 2021 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം December 22, 2021