ഒരു പക്ഷേ ആദ്യമായിരിക്കാം പുതിയ ചിത്രങ്ങളില്ലാതെ തിയ്യേറ്റർ പോലും തുറക്കാതെ മറ്റൊരു വിശേഷ ദിവസം കൂടി കടന്നു പോവുന്നത് . കോവിഡ് എന്ന മഹാമാരി ലോകത്താകമാനം നേരിടുമ്പോൾ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാവരും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു തിയ്യേറ്ററുകളിൽ കുടുംബസമേതം പോയിരുന്നൊരു സിനിമ ഈ വര്ഷം അതും ഇല്ലാതെ ആയിരിക്കുന്നു പുതിയ സിനിമകൾ ഇറങ്ങുന്നില്ല തിയ്യേറ്ററുകൾ തുറക്കുന്നത് പോലും ഇല്ല , എല്ലാം വീടുകളിൽ മാത്രം ഒതുങ്ങ്ഗികൊണ്ടാഘോഷിക്കാൻ പഠിച്ചു കൊണ്ടുവരുകയാണ് ഇന്ന് നമ്മൾ പുതിയ പ്രതീക്ഷയും മറ്റും ആയി ഓൺലൈൻ റിലീസിംഗ് നടത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വരും കാലങ്ങളിൽ അത്തരത്തിൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന
ഒരു ആഘോഷങ്ങളായി മാറാതെ പാളയകാലങ്ങളിലെ പോലെ പുതിയ ചിത്രങ്ങളും നിറഞ്ഞു കവിഞ്ഞു തിയ്യേറ്ററുകളും വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാത്തിരിക്കാം ..